താണ സ്വദേശിയായ മലയാളി വനിത ഡോക്ടറെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി

താണ സ്വദേശിയായ മലയാളി വനിത ഡോക്ടറെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Jul 22, 2025 12:41 PM | By Sufaija PP

അബൂദബി: അബൂദബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ താണ സ്വദേശിനി ഡോ.ധനലക്ഷ്മിയാണ് (54) മരിച്ചത്.മൃത്ദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. മുസഫ ലൈഫ് കെയർ ഹോസ്പിറ്റലിൽ ദന്ത ഡോക്ടർ ആയിരുന്നു.


രണ്ടുദിവസമായി ഫോണിൽ വിളിച്ചുകിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്.ജോലിസ്ഥലത്തും തിങ്കളാഴ്ച പോയിരുന്നില്ല. 10 വർഷത്തിലേറെയായി പ്രവാസിയാണ്. അബൂദബി മലയാളി സമാജം അംഗവും സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്നു.

എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്നു.


നേരത്തേ കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ ആനന്ദകൃഷ്‌ണ ബസ് സർവിസ്ഉടമസ്ഥനായിരുന്ന പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. സഹോദരങ്ങൾ: ആനന്ദകൃഷ്ണൻ, ശിവറാം, ഡോ. സീതാലക്ഷ്മ‌ി. സംസ്കാരം നാട്ടിലായിരിക്കും.


Malayali female doctor from Thana found dead in Abu Dhabi

Next TV

Related Stories
നിര്യാതയായി

Jul 22, 2025 10:14 PM

നിര്യാതയായി

നിര്യാതയായി...

Read More >>
അനുശോചന യോഗം സംഘടിപ്പിച്ചു

Jul 22, 2025 10:11 PM

അനുശോചന യോഗം സംഘടിപ്പിച്ചു

അനുശോചന യോഗം...

Read More >>
നിര്യാതനായി

Jul 22, 2025 10:07 PM

നിര്യാതനായി

നിര്യാതനായി...

Read More >>
ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

Jul 22, 2025 07:58 PM

ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം:കണ്ണൂരിൽ യെല്ലോ അലെർട്

Jul 22, 2025 04:50 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം:കണ്ണൂരിൽ യെല്ലോ അലെർട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം:കണ്ണൂരിൽ യെല്ലോ...

Read More >>
ചെമ്പല്ലിക്കുണ്ട് പുഴയിൽ ആത്മഹത്യ ചെയ്ത യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടുകിട്ടി.

Jul 22, 2025 04:42 PM

ചെമ്പല്ലിക്കുണ്ട് പുഴയിൽ ആത്മഹത്യ ചെയ്ത യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടുകിട്ടി.

ചെമ്പല്ലിക്കുണ്ട് പുഴയിൽ ആത്മഹത്യ ചെയ്ത യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിന്റെ മൃതദേഹം...

Read More >>
Top Stories










News Roundup






//Truevisionall